ചെങ്ങന്നൂർ: സ്നേഹധാരയുടെ 27-ാമത് വാർഷികപൊതുയോഗം നടത്തി. കേരള മുൻ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് ഉൽഘാടനം ചെയ്തു.......
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ആവേശകരമായ ഓണം ഓഫറുകള്ക്ക് തുടക്കമിട്ടു. ഓണം ഓഫറുകൾ 2025 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 തിരുവോണ നാള് വരെ നീണ്ടുനിൽക്കും. ......
ഇന്ഫോപാര്ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്മാണപ്രവര്ത്തനങ്ങള് നിര്ണായക ഘട്ടത്തിലേക്ക് പ്രവേശിച്ചു. തൂണുകളുടെ നിര്മാണം അതിവേഗം പുരോഗമിക്കുന്നതിനിടയില് നിര്മാണം പൂര്ത്തിയായ തൂണുകള്ക്ക് മുകളില് പിയര് ക്യാപ് സ്ഥാപിക്കുന്ന ജോലികള് ഇന്ന് അര്ദ്ധരാത്രി ആരംഭിക്കും. ......
കൊച്ചി: സിനഡ് നിര്ദ്ദേശിച്ച ഏകീകൃത കുര്ബാന അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില് എറണാകുളം- അങ്കമാലി അതിരൂപതയില് വത്തിക്കാന് നിര്ദ്ദേശിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഭരണം നിലവില് വരണമെന്ന് വണ് ചര്ച്ച് വണ് കുര്ബാന മൂവ്മെന്റ് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് ആവശ്യപ്പെട്ടു.
ബിഷപ്പ് മാര് ജോസഫ് പാംപ്ലാനി വിമത വൈദികര്ക്കൊപ്പം ചേര്ന്ന് സഭാത്മകമായും കാനോനികമായും ഗുരുതരമായ കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്. അതിരൂപതയിലെ സ്വത്തുക്കളില് കണ്ണുവെച്ച ഗൂഢസംഘമാണ് കുര്ബാന അട്ടിമറിക്ക് പിന്നിലെന്നും ആരോപിച്ചു. ......
സിസ്റ്റർ അഭയകേസിൽ മൂന്നു പതിറ്റാണ്ടുകാലം നിയമപോരാട്ടം നടത്തി പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വാങ്ങികൊടുത്തതിന് പിന്നിൽ പ്രവർത്തിച്ച ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലിനെ അപകീർത്തിപ്പെടുത്തിയ കേസിൽ അഡ്വ. എ.എക്സ്. ......
വടകര: ഷാഫി പറമ്പിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ഇതോടെ കാറിൽ നിന്നിറങ്ങി ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യാൻ പറഞ്ഞ് ഷാഫി ഫറമ്പിൽ. ......
കൊച്ചി: വില്പ്പനയ്ക്കായി സൂക്ഷിച്ച 1.096 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.......
ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തുന്നതിനായി നടന്ന വൻ ഗൂഢാലോചനയിൽ പന്ത്രണ്ടോളം പേർക്ക് പങ്കുണ്ടെന്നാണ് തെളിയുന്നത്. വിസിൽ ബ്ലോവരുടെ വേഷംകെട്ടി നാടകമാടിയ മാസ്ക് മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ എസ് ഐ ടിയ്ക്ക് ഞെട്ടിപ്പിക്കുന്ന വിവരങ്ങളും തെളിവുകളുമാണ് ലഭിച്ചത്. ......
ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയാണ് നടി ഷക്കീലയെന്ന് നടൻ ഹരീഷ് പേരടി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് പേരടി ഇങ്ങനെ കുറിച്ചത്.......